---
title: "#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177201/native-kozhikode-passedaway-sharjah"
published_at: "2024-01-16T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a657817cd17_death.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

> **Lead Summary:** **ഷാ​ർ​ജ:[ **[ ]കോ​ഴി​ക്കോ​ട് പൊ​ന്മേ​രി ചേ​ര​ണ്ട​ത്തൂ​ർ സ്വ​ദേ​ശി എ​ട​ച്ചേ​രി മ​ണ്ണി​ൽ കാ​സിം ഹൃ​ദ​യാ​ഘാ​തം മൂ​ലം ഷാ​ർ​ജ​യി​ൽ അന്തരിച്ചു .

## Article Content

**ഷാ​ർ​ജ:[ **[ ]കോ​ഴി​ക്കോ​ട് പൊ​ന്മേ​രി ചേ​ര​ണ്ട​ത്തൂ​ർ സ്വ​ദേ​ശി എ​ട​ച്ചേ​രി മ​ണ്ണി​ൽ കാ​സിം ഹൃ​ദ​യാ​ഘാ​തം മൂ​ലം ഷാ​ർ​ജ​യി​ൽ അന്തരിച്ചു .

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഷാ​ർ​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​താ​വ്: അ​മ്മ​ദ്. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: സ​ജ്‌​ന, ഫൈ​സ​ൽ, മും​താ​സ്, റ​ഫീ​ദ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃതദേഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177201/native-kozhikode-passedaway-sharjah)