---
title: "#fire| കു​വൈ​ത്ത് ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു"
english_title: "#fire #brokeout #building #Fahaheel #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177210/fire-brokeout-building-fahaheel-kuwait"
published_at: "2024-01-16T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a65f3c2d9df_fire_kuwait.jpg"
keywords: []
---

# #fire| കു​വൈ​ത്ത് ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ലെ ആ​റാം​നി​ല​യി​ൽ തീ​പ​ട​ർ​ന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ലെ ആ​റാം​നി​ല​യി​ൽ തീ​പ​ട​ർ​ന്ന​ത്.

ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കുകയും ചെയ്തു .

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​ന്നു. വൈ​കാ​തെ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177210/fire-brokeout-building-fahaheel-kuwait)