---
title: "#arrest | ഒമാനിൽ സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ"
english_title: "#Gold #jewelry #theft #Oman #Threepeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177391/gold-jewelry-theft-oman-threepeople-arrested"
published_at: "2024-01-17T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7811c3c94c_arrest.jpg"
keywords: []
---

# #arrest | ഒമാനിൽ സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:[ **സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് സി​നാ​വി​ൽ നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂടു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​:[ **സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് സി​നാ​വി​ൽ നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂടു​ന്ന​ത്.

വീ​ടു​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു ഇ​വ​ർ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ചി​രു​ന്ന​ത്. സംഭവത്തിൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177391/gold-jewelry-theft-oman-threepeople-arrested)