---
title: "#drugs |  കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടു പേർ പി​ടി​യി​ൽ"
english_title: "#Twopeople #arrested #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177420/twopeople-arrested-drugs-kuwait"
published_at: "2024-01-17T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a793b787b36_arrest_2.jpg"
keywords: []
---

# #drugs |  കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടു പേർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **മ​യ​ക്കു​മ​രു​ന്നു​മാ​യി ഗ​ൾ​ഫ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി. ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​പ​റേ​ഷ​ൻ പ​ട്രോ​ളി​ങ് സം​ഘം സു​ലൈ​ബി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാ​ണ് പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്നും ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **മ​യ​ക്കു​മ​രു​ന്നു​മാ​യി ഗ​ൾ​ഫ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി. ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​പ​റേ​ഷ​ൻ പ​ട്രോ​ളി​ങ് സം​ഘം സു​ലൈ​ബി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാ​ണ് പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്നും ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​യി​ലാ​വുകയായിരുന്നു. പ്ര​തി​ക​ളി​ല്‍ നി​ന്നും മൂ​ന്ന് കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്ക് 10,000 ലേ​റെ ദി​നാ​ർ മൂ​ല്യം വ​രു​മെ​ന്ന് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​റി​യി​ച്ചു. പ്ര​തി​ക​ളേ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177420/twopeople-arrested-drugs-kuwait)