---
title: "#UAE | യുഎഇയിൽ നാഷണൽ മീഡിയ ഓഫീസിന് പുതിയ ചെയർമാനെ നിയമിച്ചു "
english_title: "#new #chairman #appointed #National #Media #Office #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177663/new-chairman-appointed-national-media-office-uae"
published_at: "2024-01-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c968f3dc3_chairman.jpg"
keywords: []
---

# #UAE | യുഎഇയിൽ നാഷണൽ മീഡിയ ഓഫീസിന് പുതിയ ചെയർമാനെ നിയമിച്ചു 

> **Lead Summary:** **അബുദബി: [ **യുഎഇയിൽ നാഷണൽ മീഡിയ ഓഫീസിന് പുതിയ ചെയർമാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിനെയാണ് ചെയർമാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം.

## Article Content

**അബുദബി: [ **യുഎഇയിൽ നാഷണൽ മീഡിയ ഓഫീസിന് പുതിയ ചെയർമാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിനെയാണ് ചെയർമാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം.

യുഎഇ പ്രസിഡൻഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതുസംബന്ധിച്ച ഫെഡറൽ ഉത്തരവ് പുറത്തിറക്കി. ഇതോടെ, രാജ്യത്തെ ദേശീയ മാധ്യമ ഓഫീസിന് പുതിയ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177663/new-chairman-appointed-national-media-office-uae)