---
title: "#accident | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീപി​ടി​ച്ചു; ​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​"
english_title: "#Vehicles #collide #catch #fire #one #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177664/vehicles-collide-catch-fire-one-injured"
published_at: "2024-01-18T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8ca625f533_accident.jpg"
keywords: []
---

# #accident | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീപി​ടി​ച്ചു; ​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

> **Lead Summary:** **മ​സ്ക​ത്ത്​:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീ ​പിടിച്ച്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​. സ​ലാ​ല​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീ ​പിടിച്ച്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​. സ​ലാ​ല​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

ര​ണ്ട് ലോ​ക്കോ​മോ​ട്ടി​വു​ക​ളും ട്രെ​യി​ല​റു​മാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി.

പ​രി​​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177664/vehicles-collide-catch-fire-one-injured)