---
title: "#fire | സ​ലാ​ല​യി​ൽ വാ​ണി​ജ്യസ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു; ആ​ർ​ക്കും പരിക്കില്ല  "
english_title: "#Commercial #establishments #set #fire #Salalah #No #one #hurt"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177665/commercial-establishments-set-fire-salalah-no-one-hurt"
published_at: "2024-01-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8cb5bc0e73_fire.jpg"
keywords: []
---

# #fire | സ​ലാ​ല​യി​ൽ വാ​ണി​ജ്യസ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു; ആ​ർ​ക്കും പരിക്കില്ല  

> **Lead Summary:** **മ​സ്ക​ത്ത്​:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ വി​വി​ധ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ തീപി​ടി​ച്ചു. ആ​ള​പാ​യ​മൊ​ന്നു​മി​ല്ല.

## Article Content

**മ​സ്ക​ത്ത്​:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ വി​വി​ധ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ തീപി​ടി​ച്ചു. ആ​ള​പാ​യ​മൊ​ന്നു​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. സി​വി​ൽ ഡ​ിഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ ന​ൽ​കി​യ നിർദ്ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നു അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177665/commercial-establishments-set-fire-salalah-no-one-hurt)