---
title: "#saved | സു​വൈ​ഖി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു "
english_title: "#child #who #fell #well #saved #Suvaikh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177668/child-who-fell-well-saved-suvaikh"
published_at: "2024-01-18T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8cd5fea4ee_saved.jpg"
keywords: []
---

# #saved | സു​വൈ​ഖി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: [** വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു. സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​: [** വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു. സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി​യാ​ണ്​ കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കു​ട്ടി​ക്ക്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​ശേ​ഷം ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177668/child-who-fell-well-saved-suvaikh)