---
title: "#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177671/expatriate-malayali-passed-away-kuwait"
published_at: "2024-01-18T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8cedd2cd80_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല മു​ണ്ടു​വേ​ലി​ൽ കു​ടും​ബാം​ഗം ഷൈ​ജു രാ​ഘ​വ​ൻ കു​വൈ​ത്തി​ൽ അന്തരിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല മു​ണ്ടു​വേ​ലി​ൽ കു​ടും​ബാം​ഗം ഷൈ​ജു രാ​ഘ​വ​ൻ കു​വൈ​ത്തി​ൽ അന്തരിച്ചു.

ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ട​ത്താ​യി​രു​ന്നു താ​മ​സം.

കു​വൈ​ത്ത് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ടെ​ക്നീ​ഷ്യ​ൻ ആ​യി​രു​ന്നു.

നേ​ര​ത്തെ എ​സ്.​എ​ച്ച്.​ബി.​സി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. ഭാ​ര്യ: രാ​ധി​ക ഷൈ​ജു. ര​ണ്ടു മ​ക്ക​ളു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177671/expatriate-malayali-passed-away-kuwait)