---
title: "#accident | ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അരൂർ സ്വദേശി അന്തരിച്ചു"
english_title: "#native #Aroor #died #accident #while #working #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177672/a-native-of-arur-died-in-an-accident-while-working-in-oman"
published_at: "2024-01-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8ceba3eab2_aoor.jpg"
keywords: []
---

# #accident | ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അരൂർ സ്വദേശി അന്തരിച്ചു

> **Lead Summary:** **ഒമാൻ:[ **ഈരായിൻ്റവിട ബാബു ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അന്തരിച്ചു. ബി.ജെ.പി പുറമേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.

## Article Content

**ഒമാൻ:[ **ഈരായിൻ്റവിട ബാബു ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അന്തരിച്ചു. ബി.ജെ.പി പുറമേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.

ഭാര്യ : സുമതി.മക്കൾ. സ്നേര ബാബു . സനോര ബാബു. സഹോദരങ്ങൾ: വിജയൻ, ദേവി,കമല, പരേതനായ ബാലൻ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177672/a-native-of-arur-died-in-an-accident-while-working-in-oman)