---
title: "#death | കുവൈത്തിൽ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ "
english_title: "#Expatriate #Malayali #youth #who #missing #three #days #Kuwait is #dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177748/expatriate-malayali-youth-who-missing-three-days-kuwait-is-dead"
published_at: "2024-01-18T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a90a01f383f_death.jpg"
keywords: []
---

# #death | കുവൈത്തിൽ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ ഷൈജു രാഘവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ ഷൈജു രാഘവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അൽഗാനിം കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: രാധിക, രണ്ടു മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177748/expatriate-malayali-youth-who-missing-three-days-kuwait-is-dead)