---
title: "#death | ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Malayali #who #undergoing #treatment #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177974/malayali-who-undergoing-treatment-died-oman"
published_at: "2024-01-19T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa30df6fd79_death_2.jpg"
keywords: []
---

# #death | ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്ക്കറ്റ്: [ **ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനിൽ ഹരി ആണ് മരിച്ചത്. ഒമാനിലെ സുഹാറിൽവെച്ചാണ് മരിച്ചത്.

## Article Content

**മസ്ക്കറ്റ്: [ **ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനിൽ ഹരി ആണ് മരിച്ചത്. ഒമാനിലെ സുഹാറിൽവെച്ചാണ് മരിച്ചത്.

പത്തുദിവസത്തിന് മേലെയായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹരി. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാ​ര്യ: ​ഷി​ബി. മ​ക്ക​ൾ: അ​നാ​മി​ക, അ​ഭി​ജി​ത്ത്‌, പി​താ​വ്: യ​ശോ​ധ​ര​ൻ. മ​താ​വ്​: ല​ളി​ത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177974/malayali-who-undergoing-treatment-died-oman)