---
title: "#arrest| ചൂതാട്ടം; ഒമാനിൽ നാ​ലു​പേ​ർ പി​ടി​യി​ൽ"
english_title: "#gambling #Four #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178019/gambling-four-arrested-oman"
published_at: "2024-01-19T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa542b1d477_arrest_oamn.jpg"
keywords: []
---

# #arrest| ചൂതാട്ടം; ഒമാനിൽ നാ​ലു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:[ **ബു​റൈ​മി​യി​ലെ അ​മ്യൂ​സ്‌​മെ​ന്റ് ആ​ർ​ക്കേ​ഡി​ൽ ചൂ​താ​ട്ടം ന​ട​ത്തി​യ​ സംഭവത്തിൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. 

## Article Content

**മ​സ്ക​ത്ത്​:[ **ബു​റൈ​മി​യി​ലെ അ​മ്യൂ​സ്‌​മെ​ന്റ് ആ​ർ​ക്കേ​ഡി​ൽ ചൂ​താ​ട്ടം ന​ട​ത്തി​യ​ സംഭവത്തിൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. 

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നിറ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൗ​ര​നെ​യും മൂ​ന്നു​ വി​ദേ​ശി​ക​ളെ​യു​മാ​ണ്​ പി​ടി​കൂ​ടി​യിരിക്കുന്ന​ത്.

ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ വി​ദേ​ശി​ക​ൾ. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്നും ​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178019/gambling-four-arrested-oman)