---
title: "#rain | മസ്കത്തിൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം"
english_title: "#Chance #rain #isolated #places #Muscat #Oman #Weather #Observatory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178020/chance-rain-isolated-places-muscat-oman-weather-observatory"
published_at: "2024-01-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa55224eecc_rain.jpg"
keywords: []
---

# #rain | മസ്കത്തിൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത; ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

> **Lead Summary:** മ​സ്ക​ത്ത്​: മസ്കത്തിൽ വാ​രാ​ന്ത്യ​ത്തി​ൽ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ബ​ത്തി​ന, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. ഒപ്പം ബു​റൈ​മി, തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യോ വൈ​കി​യോ അ​തി​രാ​വി​ലെ​യോ താ​ഴ്ന്ന നി​ല​യി​ലു​ള്ള മേ​ഘ​ങ്ങ​ളോ മൂ​ട​ൽ മ​ഞ്ഞോ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

## Article Content

മ​സ്ക​ത്ത്​: മസ്കത്തിൽ വാ​രാ​ന്ത്യ​ത്തി​ൽ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ബ​ത്തി​ന, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. ഒപ്പം ബു​റൈ​മി, തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യോ വൈ​കി​യോ അ​തി​രാ​വി​ലെ​യോ താ​ഴ്ന്ന നി​ല​യി​ലു​ള്ള മേ​ഘ​ങ്ങ​ളോ മൂ​ട​ൽ മ​ഞ്ഞോ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178020/chance-rain-isolated-places-muscat-oman-weather-observatory)