---
title: "#DEATH |   പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178050/expatriate-malayali-passedaway-qatar"
published_at: "2024-01-19T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa851e22636_death.jpg"
keywords: []
---

# #DEATH |   പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **മലപ്പുറം താനാളൂർ സ്വദേശി ഖത്തറിൽ മരിച്ചു. മീനെടത്തൂർ തുറുവായിൽ അബ്ദുല്ല ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

## Article Content

**ദോഹ: **മലപ്പുറം താനാളൂർ സ്വദേശി ഖത്തറിൽ മരിച്ചു. മീനെടത്തൂർ തുറുവായിൽ അബ്ദുല്ല ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

പിതാവ്: തുറുവായിൽ മുഹമ്മദ്. ഭാര്യ: ആരിഫ. മക്കൾ: ഷഹീൻ, ഷമൽ, ഷിഫാഷെറിൻ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178050/expatriate-malayali-passedaway-qatar)