---
title: "#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#native #Kannur #passedaway #Oman #after #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178232/native-kannur-passedaway-oman-after-heartattack"
published_at: "2024-01-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab8a0c7dedf_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വ​ദേശി ഒമാനിൽ അന്തരിച്ചു. വളപട്ടണം തങ്ങള്‍ വയലിലെ സി.സി.അയ്യൂബ് ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌.

## Article Content

**മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വ​ദേശി ഒമാനിൽ അന്തരിച്ചു. വളപട്ടണം തങ്ങള്‍ വയലിലെ സി.സി.അയ്യൂബ് ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌.

‘ഒമാന്‍ ആഡ്’ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ദീര്‍ഘകാലമായി കുടുംബ സമേതം മസ്കത്തി​ലുള്ള ഇദ്ദേഹം കണ്ണൂര്‍ താണയിലാണ് താമസം.

ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ്​ അബീൻ, മുഹമ്മദ്​ അജ്​മൽ, അമീന സാറ. മൃതദേഹം ഒമാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178232/native-kannur-passedaway-oman-after-heartattack)