---
title: "#accident| കുവൈത്തില്‍ അപകടം ; നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു"
english_title: "#Accident #Kuwait #Fourvehicles #caught #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178460/accident-kuwait-fourvehicles-caught-fire"
published_at: "2024-01-21T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acf05ebcc88_accident.jpg"
keywords: []
---

# #accident| കുവൈത്തില്‍ അപകടം ; നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:[ **[ ]കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു. രണ്ട് ട്രെയിലറുകള്‍, ഒരു ബസ്, ജലീബ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**കുവൈത്ത് സിറ്റി:[ **[ ]കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു. രണ്ട് ട്രെയിലറുകള്‍, ഒരു ബസ്, ജലീബ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.

വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178460/accident-kuwait-fourvehicles-caught-fire)