---
title: "#arrest | കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​രു​പ​തു​കാ​രൻ അ​റ​സ്റ്റി​ൽ"
english_title: "#20-year-oldman #arrested #drug #possession #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178463/20-year-oldman-arrested-drug-possession-kuwait"
published_at: "2024-01-21T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acf23ea3557_kuwait.jpg"
keywords: []
---

# #arrest | കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​രു​പ​തു​കാ​രൻ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​പ​തു​കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​പ​തു​കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു ചെ​യ്തു.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഒ​രു ക​ഷ​ണം ഹാ​ഷി​ഷ്, മ​യ​ക്കു​മ​രു​ന്ന് സാ​മ​ഗ്രി​ക​ൾ, പ​ണം എ​ന്നി​വ ക​ണ്ടെ​ത്തി.

അ​ൽ ന​യിം ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ്ങി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഉ​ദ്യോ​ഗ​സ്ഥരുടെ പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178463/20-year-oldman-arrested-drug-possession-kuwait)