---
title: "#fire | ദുബൈയില്‍ വെയര്‍ഹൗസില്‍ വൻ തീപിടിത്തം"
english_title: "#massive #fire #broke #out #warehouse #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178644/massive-fire-broke-out-warehouse-dubai"
published_at: "2024-01-22T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae277ddcbcf_fire.jpg"
keywords: []
---

# #fire | ദുബൈയില്‍ വെയര്‍ഹൗസില്‍ വൻ തീപിടിത്തം

> **Lead Summary:** **ദുബൈ: **ദുബൈയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ദുബൈയിലെ അല്‍ ഖൂസ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്

## Article Content

**ദുബൈ: **ദുബൈയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ദുബൈയിലെ അല്‍ ഖൂസ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്

. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപമുള്ള വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്.

തീപിടിത്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178644/massive-fire-broke-out-warehouse-dubai)