---
title: "#drug | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മസ്കത്തിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ"
english_title: "#Drug #trafficking #Three #arrested #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178895/drug-trafficking-three-arrested-muscat"
published_at: "2024-01-23T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af83f891b93_drug.jpg"
keywords: []
---

# #drug | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മസ്കത്തിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**[ ]മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [**[ ]മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രെ​ പി​ടി​കൂ​ടു​ന്ന​ത്. 55 കി​ലോ​ഗ്രാ​മി​ല​ധി​കം ക്രി​സ്റ്റ​ൽ മെ​ത്ത് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178895/drug-trafficking-three-arrested-muscat)