---
title: "#injured |  മസ്കത്തിൽ മ​ല​ക​യ​റ്റം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വീ​ണു;​ യു​വ​തിക്ക് പ​രി​ക്ക്"
english_title: "#falls #practicing #mountain #climbing #Muscat #girl #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178896/falls-practicing-mountain-climbing-muscat-girl-injured"
published_at: "2024-01-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af852c3747a_injuRY.jpg"
keywords: []
---

# #injured |  മസ്കത്തിൽ മ​ല​ക​യ​റ്റം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വീ​ണു;​ യു​വ​തിക്ക് പ​രി​ക്ക്

> **Lead Summary:** **മ​സ്ക​ത്ത്​: [ **മ​ല​ക​യ​റ്റം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വീ​ണു​ യു​വ​തിക്ക് പ​രി​ക്ക്. യു​വ​തി​യെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ര​ക്ഷ​പ്പെ​ടു​ത്തി. സൗ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ തി​വി​യി​ലെ മി​ബാം ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​: [ **മ​ല​ക​യ​റ്റം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വീ​ണു​ യു​വ​തിക്ക് പ​രി​ക്ക്. യു​വ​തി​യെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ര​ക്ഷ​പ്പെ​ടു​ത്തി. സൗ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ തി​വി​യി​ലെ മി​ബാം ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സംഭവ ശേഷം അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി സു​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. അതുപോലെ മ​ല​ക​യ​റ്റ​ത്തി​ലും സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ലും ഏ​​ർ​പ്പെ​ടു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178896/falls-practicing-mountain-climbing-muscat-girl-injured)