---
title: "#dead |  സന്ദർശക വിസയിലെത്തിയ മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "#Malayali #arrived #visitorvisa #died #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178968/malayali-arrived-visitorvisa-died-qatar"
published_at: "2024-01-23T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afd2d662576_death_qatar.jpg"
keywords: []
---

# #dead |  സന്ദർശക വിസയിലെത്തിയ മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:[ **സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ്​ കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച്​ അഷ്റഫ് ഖത്തറിൽ അന്തരിച്ചു. രണ്ടാഴ്​ചമുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​. ഭാര്യ: താഴലങ്ങാടി പാലമടത്തുമ്മൽ സൈനബ, മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്തിമ, മറിയു.

## Article Content

**ദോഹ:[ **സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ്​ കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച്​ അഷ്റഫ് ഖത്തറിൽ അന്തരിച്ചു. രണ്ടാഴ്​ചമുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​. ഭാര്യ: താഴലങ്ങാടി പാലമടത്തുമ്മൽ സൈനബ, മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്തിമ, മറിയു.

മരുമക്കൾ: ആശിഖ് (ഖത്തർ), സഹല, സിറാജ് (ഖത്തർ), അഫ്സൽ (ബഹ്റൈൻ). അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത്​ ഖത്തറിലെ അബു ഹമൂർ മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178968/malayali-arrived-visitorvisa-died-qatar)