---
title: "#dead | പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179147/expatriate-malayali-passed-away-in-dubai"
published_at: "2024-01-24T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0de0d282be_uae.jpg"
keywords: []
---

# #dead | പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

> **Lead Summary:** **ദുബൈ:[ **ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിങ്​ കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ ദുബൈയില്‍ അന്തരിച്ചു . മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: എന്‍.എ റാബിയ.

## Article Content

**ദുബൈ:[ **ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിങ്​ കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ ദുബൈയില്‍ അന്തരിച്ചു . മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: എന്‍.എ റാബിയ.

മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബൈ, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാർഥിനി). സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഷുക്കൂര്‍, ഹനീഫ, മറിയംബി, പരേതരായ മൊയ്തീന്‍ കുട്ടി, അബ്ദുല്ല കുഞ്ഞി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179147/expatriate-malayali-passed-away-in-dubai)