---
title: "#accident | വാഹനാപകടം ; മ​ല​യാ​ളി യു​വാ​വ് സൗ​ദി​യി​ൽ മരിച്ചു"
english_title: "#accident #Malayali #youth #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179271/accident-malayali-youth-died-saudi"
published_at: "2024-01-25T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1c3a46c4b9_saudi.jpg"
keywords: []
---

# #accident | വാഹനാപകടം ; മ​ല​യാ​ളി യു​വാ​വ് സൗ​ദി​യി​ൽ മരിച്ചു

> **Lead Summary:** **റി​യാ​ദ്:[ **സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ​റൈ​നി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പു​തു​ശ്ശേരി ഹൗ​സി​ൽ വി​പി​നാ​ണ് മ​രി​ച്ച​ത്. ബു​റൈ​ദ​യി​ൽ ഷി​ൻ​ഡ്‌​ലെ​ർ ലി​ഫ്റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

## Article Content

**റി​യാ​ദ്:[ **സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ​റൈ​നി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പു​തു​ശ്ശേരി ഹൗ​സി​ൽ വി​പി​നാ​ണ് മ​രി​ച്ച​ത്. ബു​റൈ​ദ​യി​ൽ ഷി​ൻ​ഡ്‌​ലെ​ർ ലി​ഫ്റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്‌​സ് ആ​യ ഭാ​ര്യ ആ​തി​ര​യെ താ​മ​സ സ്ഥ​ല​ത്താ​ക്കി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത് . ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീ​ക്ക് തൂ​വൂ​ർ രം​ഗ​ത്തു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179271/accident-malayali-youth-died-saudi)