---
title: "#Theft | വീ​ടു​ക​ളി​ൽ മോ​ഷ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ൽ"
english_title: "#Theft #houses #Foreign #woman #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179357/theft-houses-foreign-woman-custody"
published_at: "2024-01-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2065d4bdcb_custody.jpg"
keywords: []
---

# #Theft | വീ​ടു​ക​ളി​ൽ മോ​ഷ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:** വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ വ​നി​ത​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​:** വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ വ​നി​ത​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​തി​ന് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള യു​വ​തി​യെ മ​സ്‌​ക​ത്ത് പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179357/theft-houses-foreign-woman-custody)