---
title: "#arrest |തെ​റ്റാ​യ വ​ശ​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ  "
english_title: "#man #arrested #royal #Oman #Police #driving #wrong #side #road."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179370/man-arrested-royal-oman-police-driving-wrong-side-road"
published_at: "2024-01-25T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b20c96b5a41_arrest.jpg"
keywords: []
---

# #arrest |തെ​റ്റാ​യ വ​ശ​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ  

> **Lead Summary:** **മ​സ്ക​ത്ത്​: **റോ​ഡി​ന്റെ തെ​റ്റാ​യ വ​ശ​ത്ത് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റ​സ്റ്റു ചെ​യ്​​തു.

## Article Content

**മ​സ്ക​ത്ത്​: **റോ​ഡി​ന്റെ തെ​റ്റാ​യ വ​ശ​ത്ത് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റ​സ്റ്റു ചെ​യ്​​തു.

ഇ​തി​​ന്‍റെ വീഡി​യോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊലീ​സ് ക​മാ​ൻ​ഡ് ഇ​യാ​ളെ പി​ടി​കൂടു​ന്ന​ത്.

വാ​ഹ​നം എ​തി​ർ​ദി​ശ​യി​ൽ ഓ​ടി​ച്ച് ത​ന്റെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രിക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179370/man-arrested-royal-oman-police-driving-wrong-side-road)