---
title: "#dead | മനാമയിൽ പ്ര​വാ​സി​ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ"
english_title: "#Expatriate #found #dead #inside #flat #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179378/expatriate-found-dead-inside-flat-manama"
published_at: "2024-01-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2115daeddd_gcc_death.jpg"
keywords: []
---

# #dead | മനാമയിൽ പ്ര​വാ​സി​ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** **മ​നാ​മ: [ **മു​ഖാ​ബ​യി​ൽ പ്ര​വാ​സി​യെ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി. ഏ​ഷ്യ​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്ക്​ 47 വ​യ​സ്സു​ണ്ടെ​ന്നാ​ണ്​ നി​ഗ​മ​നം.

## Article Content

**മ​നാ​മ: [ **മു​ഖാ​ബ​യി​ൽ പ്ര​വാ​സി​യെ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി. ഏ​ഷ്യ​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്ക്​ 47 വ​യ​സ്സു​ണ്ടെ​ന്നാ​ണ്​ നി​ഗ​മ​നം.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ അ​നു​മാ​നി​ക്കു​ന്ന​ത്. സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ പ​ബ്ലി​ക്ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179378/expatriate-found-dead-inside-flat-manama)