---
title: "#Fraud | വി​സ ത​ട്ടി​പ്പ്; കുവൈത്തിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ"
english_title: "#Visa #Fraud #three #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179383/visa-fraud-three-arrested-kuwait"
published_at: "2024-01-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b214e759f82_visa.jpg"
keywords: []
---

# #Fraud | വി​സ ത​ട്ടി​പ്പ്; കുവൈത്തിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **ദോ​ഹ: [**വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്നു പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം (സി.​ഐ.​ഡി) അ​റ​സ്റ്റു ചെ​യ്തു. ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ മൂ​ന്നു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യിരിക്കുന്ന​ത്.

## Article Content

**ദോ​ഹ: [**വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്നു പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം (സി.​ഐ.​ഡി) അ​റ​സ്റ്റു ചെ​യ്തു. ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ മൂ​ന്നു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യിരിക്കുന്ന​ത്.

ഇ​വ​രി​ല്‍നി​ന്ന് വ്യാ​ജ വി​സ​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച സീ​ലു​ക​ള്‍, എ.​ടി.​എം കാ​ര്‍ഡു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. സംഭവത്തിൽ മൂ​ന്നു പേ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179383/visa-fraud-three-arrested-kuwait)