---
title: "#fire |ബർക്കയിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു  "
english_title: "#One #person #died #house #fire #Southern #Bathina #Governorate."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179448/one-person-died-house-fire-southern-bathina-governorate"
published_at: "2024-01-25T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b246542f1a1_fire.jpg"
keywords: []
---

# #fire |ബർക്കയിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു  

> **Lead Summary:** **മസ്കത്ത്​:** തെക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു. മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്തു.

## Article Content

**മസ്കത്ത്​:** തെക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന്​ തീ പിടിച്ച്​ ഒരാൾ മരിച്ചു. മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്തു.

ബർക്ക വിലായത്തിൽ വ്യാഴാഴ്ചയാണ്​​ സംഭവം. അപകടത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.

സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. പരി​ക്കേറ്റയാളെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179448/one-person-died-house-fire-southern-bathina-governorate)