#arrested | കുവൈറ്റിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം അനധികൃത താമസക്കാരെ പിടികൂടി

#arrested | കുവൈറ്റിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം അനധികൃത താമസക്കാരെ പിടികൂടി
Jan 26, 2024 12:21 PM | By MITHRA K P

കുവൈറ്റ് സിറ്റി: (gccnews.com) കുവൈറ്റിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം അനധികൃത താമസക്കാരെ പിടികൂടി. താമസം, തൊഴിൽ നിയമങ്ങൾ എന്നിവ ലംഘിച്ചവരെയാണ് പിടികൂടിയത്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജിലീബ് അൽ ഷുയൂഖ്, അൽ ഫർവാനിയ, അൽ ഫഹാഹിൽ എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ റൈഡിലായിരുന്നു നിയമലംഘകരെ പിടികൂടിയത്. രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ സംരക്ഷിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരും.

കഴിഞ്ഞ വർഷം കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനും 42,000 പ്രവാസികളെ നാടുകടത്തിയതായാണ് റെക്കോർഡ്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം വിദേശികളാണ്.

#illegal #residents #arrested #Kuwait #three #weeks

Next TV

Related Stories
#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

May 17, 2024 07:19 PM

#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ...

Read More >>
#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

May 17, 2024 07:13 PM

#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക്...

Read More >>
#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

May 17, 2024 05:39 PM

#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള...

Read More >>
#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

May 17, 2024 12:14 PM

#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ...

Read More >>
#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 17, 2024 12:10 PM

#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം...

Read More >>
#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

May 17, 2024 12:08 PM

#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
Top Stories










News Roundup