---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180076/expatriate-malayali-passed-away-kuwait"
published_at: "2024-01-28T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5e5e6e26b0_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത്സി​റ്റി: **പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ വി. ​ജോ​ർ​ജ് വ​ർ​ഗീ​സ്‌ (മോ​ഹ​ൻ - 73) കു​വൈ​ത്തി​ൽ അന്തരിച്ചു. മു​ബാ​റ​ക്ക്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത്സി​റ്റി: **പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ വി. ​ജോ​ർ​ജ് വ​ർ​ഗീ​സ്‌ (മോ​ഹ​ൻ - 73) കു​വൈ​ത്തി​ൽ അന്തരിച്ചു. മു​ബാ​റ​ക്ക്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നാ​ഷ​ന​ൽ ബാ​ങ്ക്‌ ഓ​ഫ്‌ കു​വൈ​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. കു​വൈ​ത്ത് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്‌.

ഭാ​ര്യ: സൂ​സി ജോ​ർ​ജ്. മ​ക​ൾ:​ജെ​ൻ​സി മേ​രി ജോ​ർ​ജ് (നാ​ഷ​ന​ൽ ബാ​ങ്ക്‌ ഓ​ഫ്‌ കു​വൈ​ത്ത്).

മ​രു​മ​ക​ൻ: മോ​ബി​ൻ മാ​ത്യു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കുന്നു.

സം​സ്കാ​രം തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180076/expatriate-malayali-passed-away-kuwait)