---
title: "#arrested | ഒമാനിൽ തൊഴിൽ നിയമലംഘനം നടത്തിയ 22 പ്രവാസികൾ അറസ്റ്റിൽ "
english_title: "#expatriates #arrested #violating #labor #laws #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180155/expatriates-arrested-violating-labor-laws-oman"
published_at: "2024-01-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b621eda3a99_arrest.jpg"
keywords: []
---

# #arrested | ഒമാനിൽ തൊഴിൽ നിയമലംഘനം നടത്തിയ 22 പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **മസ്കറ്റ്: [** ഒമാനിൽ തൊഴിൽ നിയമലംഘനം നടത്തിയ 22 പ്രവാസികൾ അറസ്റ്റിൽ. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

## Article Content

**മസ്കറ്റ്: [** ഒമാനിൽ തൊഴിൽ നിയമലംഘനം നടത്തിയ 22 പ്രവാസികൾ അറസ്റ്റിൽ. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഒ​മാ​നിൽ ഇ​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡരികിലെ വി​ൽ​പ​ന ത​ട​യു​ന്ന​തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു വേണ്ടിയായിരുന്നു പ​രി​ശോ​ധ​ന.

ജോയിൻറ് ഇൻസ്പെക്ഷൻ ടീം, ഇൻസ്പെക്ഷൻ യൂണിറ്റ്, മസ്കറ്റ് മുൻസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മന്ത്രാലയം സീബ് വിലായത്തിൽ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180155/expatriates-arrested-violating-labor-laws-oman)