---
title: "#died | ബഹറിനിൽ വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ചു"
english_title: "#child #died #hit #vehicle #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180204/child-died-hit-vehicle-bahrain"
published_at: "2024-01-28T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b65f2be1d25_accident_bahrain.jpg"
keywords: []
---

# #died | ബഹറിനിൽ വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: [**വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ച​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ബ​ഹ്​​റൈ​നിൽ മൂ​ന്നു വ​യ​സ്സു​ള്ള കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: [**വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ച​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ബ​ഹ്​​റൈ​നിൽ മൂ​ന്നു വ​യ​സ്സു​ള്ള കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ ബ​ന്ധു ഓ​ടി​ച്ച കാ​ർ ​ അ​ബ​ദ്ധ​ത്തി​ൽ ഇ​ടി​ക്കുകയായിരുന്നു. സം​ഭ​വ സ്​​ഥ​ല​ത്ത്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​മെ​ത്തി അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180204/child-died-hit-vehicle-bahrain)