---
title: "#fire | സൗദിയിൽ സ്പോഞ്ച് ഫാക്ടറിക്ക് തീ പിടിച്ചു; ഇന്ത്യക്കാരടക്കം നാല് മരണം"
english_title: "#Sponge #factory #caught #fire #Saudi #Four #dead #including #Indians"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180368/sponge-factory-caught-fire-saudi-four-dead-including-indians"
published_at: "2024-01-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b74d3e83a79_fire.jpg"
keywords: []
---

# #fire | സൗദിയിൽ സ്പോഞ്ച് ഫാക്ടറിക്ക് തീ പിടിച്ചു; ഇന്ത്യക്കാരടക്കം നാല് മരണം

> **Lead Summary:** **റിയാദ്: [ **സൗദി തലസ്ഥാന നഗരത്തിൽ സ്പോഞ്ച് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് യുപി സ്വദേശികളും ഒരു ഈജിപ്ഷ്യനും മരിച്ചു. റിയാദ് ഹരാജിലെ സ്‌പോഞ്ച് ഫാക്ടറിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്.

## Article Content

**റിയാദ്: [ **സൗദി തലസ്ഥാന നഗരത്തിൽ സ്പോഞ്ച് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് യുപി സ്വദേശികളും ഒരു ഈജിപ്ഷ്യനും മരിച്ചു. റിയാദ് ഹരാജിലെ സ്‌പോഞ്ച് ഫാക്ടറിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്.

ഫാക്ടറിയിലെ ജോലിക്കാരായ ആസാദ് സിദ്ദീഖി (35), അബ്‌റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ റിയാദ് ശുമൈസി കിങ് സൗദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180368/sponge-factory-caught-fire-saudi-four-dead-including-indians)