---
title: "#DEATH | കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180408/native-kozhikode-passed-away-bahrain"
published_at: "2024-01-29T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b764251317e_DS.jpg"
keywords: []
---

# #DEATH | കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ **കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി.

## Article Content

**മനാമ: [ **കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി.

ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180408/native-kozhikode-passed-away-bahrain)