---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു"
english_title: "#native #Malappuram #died #Salala #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180413/native-malappuram-died-salala-heartattack"
published_at: "2024-01-29T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b76623228e9_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ അന്തരിച്ചു. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്.

## Article Content

**സലാല: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ അന്തരിച്ചു. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180413/native-malappuram-died-salala-heartattack)