---
title: "#ACCIDENT | ഷാർജയിൽ  വാഹനപകടത്തിൽ പാനൂർ  സ്വദേശി മരിച്ചു"
english_title: "#native #Panur #died #car #accident #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180441/native-panur-died-car-accident-sharjah"
published_at: "2024-01-29T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b77931ae663_death.jpg"
keywords: []
---

# #ACCIDENT | ഷാർജയിൽ  വാഹനപകടത്തിൽ പാനൂർ  സ്വദേശി മരിച്ചു

> **Lead Summary:** ** **ഷാർജയിൽ വാഹനപകടത്തിൽ പാനൂരിനടുത്ത് കണ്ണങ്കോട് സ്വദേശി മരിച്ചു. കണ്ണങ്കോട് തഖ്വ പള്ളിക്ക് സമീപം പുത്തൻപുരയിൽ ബദറുദ്ധീൻ ണ് വാഹനപകത്തിൽ മരണപെട്ടത്.

## Article Content

** **ഷാർജയിൽ വാഹനപകടത്തിൽ പാനൂരിനടുത്ത് കണ്ണങ്കോട് സ്വദേശി മരിച്ചു. കണ്ണങ്കോട് തഖ്വ പള്ളിക്ക് സമീപം പുത്തൻപുരയിൽ ബദറുദ്ധീൻ ണ് വാഹനപകത്തിൽ മരണപെട്ടത്.

ഷർജ അജ്മാൻ റോഡ് സഫാരിമാളിനടുത്ത് വെച്ചാണ് അപകടം. പുത്തൻപുരയിൽ പരേതനായ ഉസ്മാൻ്റെയും ബിയ്യാത്തുഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ : സുമീറ (പുത്തൂർ) മക്കൾ :- സബാഷഹലിൻ,സംറാഷഹലിൻ ,മുഹമ്മദ്റയാൻ ബദർ സഹോദരങ്ങൾ:- ഹനീഫ (ഖത്തർ) ഷാക്കിർ (ദുബൈ ) ഷറഫുന്നിസ ,മൈമുനത്ത്, ഖമറുന്നിസ മയ്യത്ത് നാട്ടിലെത്തിച്ച് മറവ്ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180441/native-panur-died-car-accident-sharjah)