---
title: " #rain | സൗദിയിൽ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത; ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം"
english_title: "#Chance #wind #rain #Saudi #until #Friday #National #Weather #Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180591/chance-wind-rain-saudi-until-friday-national-weather-center"
published_at: "2024-01-30T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b874ddb2412_rain.jpg"
keywords: []
---

#  #rain | സൗദിയിൽ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത; ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം

> **Lead Summary:** **യാം​ബു: [**[ ]സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ കാ​റ്റി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണി​ക്കൂ​റി​ൽ 50 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റ്, കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത, പൊ​ടി​പ​ട​ല​മു​ണ്ടാ​ക്കു​ന്ന കാ​റ്റ്, നേ​രി​യ മ​ഴ എ​ന്നി​വ​യാ​ൽ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് ​കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു.

## Article Content

**യാം​ബു: [**[ ]സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ കാ​റ്റി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണി​ക്കൂ​റി​ൽ 50 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റ്, കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത, പൊ​ടി​പ​ട​ല​മു​ണ്ടാ​ക്കു​ന്ന കാ​റ്റ്, നേ​രി​യ മ​ഴ എ​ന്നി​വ​യാ​ൽ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് ​കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നുവെന്നും . വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലും തു​റൈ​ഫ്, അ​ൽ ജൗ​ഫ്, ഖു​റ​യാ​ത്ത് ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും അ​സീ​ർ, അ​ൽ​ബാ​ഹ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180591/chance-wind-rain-saudi-until-friday-national-weather-center)