---
title: "#arrest | ഒമാനിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചു ; നാ​ലു​പേ​ർ അറസ്റ്റിൽ"
english_title: "#tried #smuggle #drugs #Oman  #Four #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180654/tried-smuggle-drugs-oman-four-people-arrested"
published_at: "2024-01-30T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b898daaf58f_arrest.jpg"
keywords: []
---

# #arrest | ഒമാനിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചു ; നാ​ലു​പേ​ർ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്:[ **രാ​ജ്യ​ത്തേ​ക്ക്​ 30ല​ധി​കം പെ​ട്ടി ഖാ​ട്ട് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്:[ **രാ​ജ്യ​ത്തേ​ക്ക്​ 30ല​ധി​കം പെ​ട്ടി ഖാ​ട്ട് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

അ​റ​ബ് പൗ​ര​ത്വ​മു​ള്ള ഇ​വ​രെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സി​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​സ്റ്റ് ഗാ​ർ​ഡ് പെ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180654/tried-smuggle-drugs-oman-four-people-arrested)