#Qatar | സാംസ്കാരിക, മാധ്യമ മേഖലയ്ക്കുള്ള ലൈസൻസ് ഫീസ് കുറച്ചതായി ഖത്തർ സാംസ്‌കാരിക മന്ത്രാലയം

#Qatar | സാംസ്കാരിക, മാധ്യമ മേഖലയ്ക്കുള്ള ലൈസൻസ് ഫീസ് കുറച്ചതായി ഖത്തർ സാംസ്‌കാരിക മന്ത്രാലയം
Jan 30, 2024 01:41 PM | By MITHRA K P

ദോഹ: (gccnews.com) രാജ്യത്തെ സാംസ്കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസൻസ് ഫീസുകളും വെട്ടിക്കുറച്ചതായി ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. പരസ്യത്തിനും പബ്ലിക് റിലേഷൻസിനും ലൈസൻസ് പുതുക്കുന്നതിനും മുൻകാല ഫീസ് 25,000 റിയാൽ ആയിരുന്നു.

എന്നാൽ ഇപ്പോൾ 5,000 റിയാലാക്കി കുറച്ചു. മുൻപ് പബ്ലിഷിംഗ് ഹൗസുകൾക്ക് ലൈസൻസ് നൽകുന്നതിന് മുമ്പ് 100,000 റിയാൽ ആയിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇത് 1500 റിയാൽ ആക്കി ചുരുക്കി. ആർട്ട് ഹൗസുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മുൻകാല ഫീസ് 200,000 റിയാൽ ആയിരുന്നു.

പുതിയ ഫീസ് 25,000 റിയാലാണ്. മുമ്പ് 50,000 റിയാൽ ഉണ്ടായിരുന്ന പുതുക്കൽ ഫീസ് 25,000 റിയാലായാണ് കുറച്ചിരിക്കുന്നത്. അച്ചടിച്ച സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി, വിതരണം ചെയ്യുന്നതിന് ലൈസൻസ് നിർബന്ധമാണ്. 15,000 റിയാലായിരുന്നു ഫീസായി ഇടാക്കിയിരുന്നത്.

ഇത് 1500 റിയാലായി കുറച്ചു. ലൈസൻസ് പുതുക്കുന്നതിനായി 3,000 റിയാലായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇത് 1,500 റിയാലായാണ് കുറച്ചിരിക്കുന്നത്.

#Qatar #Ministry #Culture #reduced #license #fees #culture #media #sector

Next TV

Related Stories
#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

May 6, 2024 05:41 PM

#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ...

Read More >>
#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

May 6, 2024 03:09 PM

#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം...

Read More >>
#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

May 6, 2024 02:08 PM

#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്....

Read More >>
#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

May 6, 2024 11:35 AM

#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
Top Stories










Entertainment News