---
title: "#DEATH | പാ​ല​ക്കാ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു "
english_title: "#native #Palakkad #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180865/native-palakkad-passed-away-bahrain"
published_at: "2024-01-31T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9ccd90a080_VB.jpg"
keywords: []
---

# #DEATH | പാ​ല​ക്കാ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ : [**പാ​ല​ക്കാ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഗ​ണേ​ഷ് രാ​മ​ൻ ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ : [**പാ​ല​ക്കാ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഗ​ണേ​ഷ് രാ​മ​ൻ ആ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​ണെ​യി​ലാ​ണ് കു​ടും​ബ​മു​ള്ള​ത്. ഭാ​ര്യ: ഉ​മ ഗ​ണേ​ഷ്. മക്കൾ: റിയ ഗണേഷ്, റോഷ്നി ഗണേഷ്, രശ്മി ഗണേഷ്( ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

പാ​ക്ടും ബി.​കെ.​എ​സ്.​എ​ഫു​മാ​യി ചേ​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180865/native-palakkad-passed-away-bahrain)