---
title: "#fire | സൗദി അൽഅഖ്‌റബിയ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം"
english_title: "#Fire #breaks #out #Saudi #AlAqrabiya #commercial #building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181066/fire-breaks-out-saudi-alaqrabiya-commercial-building"
published_at: "2024-01-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba6d9c88568_fire.jpg"
keywords: []
---

# #fire | സൗദി അൽഅഖ്‌റബിയ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം

> **Lead Summary:** **റിയാദ് : [**[ ]സൗദിയിലെ അൽകോബാറിലെ അൽഅഖ്‌റബിയ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അണച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

## Article Content

**റിയാദ് : [**[ ]സൗദിയിലെ അൽകോബാറിലെ അൽഅഖ്‌റബിയ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അണച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, തബൂക്ക് കിങ്‌ ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഇന്നലെ സിവിൽ ഡിഫൻസ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മോക് ഡ്രിൽ നടത്തി. പരസ്പര ഏകോപന, പ്രതികരണ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തിയത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181066/fire-breaks-out-saudi-alaqrabiya-commercial-building)