---
title: "#Mysteriousdeath | മനാമയിൽ പ്രവാസിയുടെ ദു​രൂ​ഹ മ​ര​ണം: കൊ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു"
english_title: "#Mysterious #death #expatriate #Manama #Killer #identified"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181235/mysterious-death-expatriate-manama-killer-identified"
published_at: "2024-02-01T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb51d9f26e5_death.jpg"
keywords: []
---

# #Mysteriousdeath | മനാമയിൽ പ്രവാസിയുടെ ദു​രൂ​ഹ മ​ര​ണം: കൊ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു

> **Lead Summary:** **മ​നാ​മ: [**മു​ഖാ​ബ​യി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ളെ കൊ​ല ചെ​യ്​​ത​താ​​ണെ​ന്ന്​ പൊ​ലീ​സ്​. 47 കാ​ര​നാ​യ പ്ര​വാ​സി​യാ​ണ്​ മു​ഖാ​ബ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

## Article Content

**മ​നാ​മ: [**മു​ഖാ​ബ​യി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ളെ കൊ​ല ചെ​യ്​​ത​താ​​ണെ​ന്ന്​ പൊ​ലീ​സ്​. 47 കാ​ര​നാ​യ പ്ര​വാ​സി​യാ​ണ്​ മു​ഖാ​ബ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കൊ​ല ന​ട​ത്തി​യ പ്ര​തി​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​.പ്ര​തി കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നും വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നും ഇ​ന്‍റ​ർ​പോ​ളി​ന്റെ സ​ഹാ​യം​ തേ​ടാ​നാ​ണ്​ സാ​ധ്യ​ത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181235/mysterious-death-expatriate-manama-killer-identified)