---
title: "#holiday | ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി"
english_title: "#oman #announces #israa #wal #miraj #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181281/oman-announces-israa-wal-miraj-holiday"
published_at: "2024-02-01T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb71b811424_avadi.jpg"
keywords: []
---

# #holiday | ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി

> **Lead Summary:** മസ്കറ്റ്: ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

മസ്കറ്റ്: ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച ഒമാനിൽ പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതായി ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കി.

വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ തുടർച്ചയായി​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181281/oman-announces-israa-wal-miraj-holiday)