---
title: "ആർടിഎ സേവനം, മെട്രോ, ബസ്; ജനുവരി 3 മുതൽ സമയമാറ്റം"
english_title: "RTA service, metro, bus; Time change from January 3rd"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18137/rta-service-metro-bus-time-change-from-january-3rd"
published_at: "2021-12-28T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caebb17c523_.jpg"
keywords: []
---

# ആർടിഎ സേവനം, മെട്രോ, ബസ്; ജനുവരി 3 മുതൽ സമയമാറ്റം

> **Lead Summary:** **ദുബായ്:** അവധിദിനങ്ങൾ മാറുന്നതിന് അനുസൃതമായി ഓഫിസുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2022 ജനുവരി 3 മുതൽ പുതിയ സമക്രമം പ്രാബല്യത്തിൽ വരും. എന്നാൽ, പൊതു പാർക്കിങ് സംവിധാനത്തിൽ നിലവിലെ സമയക്രമം തുടരും.**

## Article Content

**ദുബായ്:** അവധിദിനങ്ങൾ മാറുന്നതിന് അനുസൃതമായി ഓഫിസുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തന സമയം മാറുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2022 ജനുവരി 3 മുതൽ പുതിയ സമക്രമം പ്രാബല്യത്തിൽ വരും. എന്നാൽ, പൊതു പാർക്കിങ് സംവിധാനത്തിൽ നിലവിലെ സമയക്രമം തുടരും.**

പ്രധാന ഓഫീസുകൾ****

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആർടിഎ പ്രധാന ഓഫിസുകളുടെ പ്രവൃത്തിസമയം. ശനി, ഞായർ വാരാന്ത്യ അവധിയായിരിക്കും. വെള്ളി രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും.

സേവന കേന്ദ്രങ്ങൾ****

ആർടിഎ സേവന കേന്ദ്രങ്ങൾ (ടെക്നിക്കൽ ടെസ്റ്റിങ് സെന്ററുകൾ) ഞായർ മുതൽ വ്യാഴം വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും. ശനിയാഴ്ച അവധി.

കസ്റ്റമർ ഹാപ്പിനസ്****

ആർടിഎ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കും. ശനി, ഞായർ വാരാന്ത്യ അവധി. വെള്ളി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കും.

ദുബായ് മെട്രോ****

ദുബായ് മെട്രോ റെ‍ഡ്, ഗ്രീൻ ലൈനുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1.15 വരെയും വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 2.15 വരെയുമായിരിക്കും സർവീസ് നടത്തുക. ഞായർ രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1.15 വരെ സർവീസ് നടത്തും.

ദുബായ് ട്രാം****

ദുബായ് ട്രാം സർവീസ് തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും ഞായർ രാവിലെ 9 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയുമായിരിക്കും ഓടുക.

ദുബായ് ബസ്****

ദുബായ് ബസ് തിങ്കൾ മുതൽ വ്യാഴം വരെയും ശനി, ഞായർ ദിവസങ്ങളിലും അതത് ദിവസങ്ങളിലെ ആവശ്യകത അനുസരിച്ച് സമയം ക്രമീകരിക്കും.

പബ്ലിക് പാർക്കിങ്****

പബ്ലിക് പാർക്കിങ് സമയക്രമത്തിൽ തൽക്കാലം മാറ്റമുണ്ടാകില്ലെന്നും നിലവിലെ സമയക്രമം തുടരുമെന്നും അറിയിച്ചു. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും സൗജന്യ പാർക്കിങ്.

ഫ്ലോട്ടിങ് പാലം**

ദുബായ് ക്രീക്കിലെ ഫ്ലോട്ടിങ് പാലം ശനി രാത്രി 10 മുതൽ തിങ്കൾ രാവിലെ 6 വരെ അടച്ചിടും. ടൂറിസ്റ്റ് ബോട്ടുകളുടെ സഞ്ചാരത്തിനും പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും ഫെബ്രുവരി 2 മുതൽ ഇൗ സമയം ഉപയോഗിക്കും.

> // akam-sw.js install script version 1.3.6 "serviceWorker"in navigator&&"find"in[]&&function(){var e=new Promise(function(e){"complete"===document.readyState||!1?e():(window.addEventListener("load",function(){e()}),setTimeout(function(){"complete"!==document.readyState&&e()},1e4))}),n=window.akamServiceWorkerInvoked,r="1.3.6";if(n)aka3pmLog("akam-setup already invoked");else{window.akamServiceWorkerInvoked=!0,window.aka3pmLog=function(){window.akamServiceWorkerDebug&&console.log.apply(console,arguments)};function o(e){(window.BOOMR_mq=window.BOOMR_mq||[]).push(["addVar",{"sm.sw.s":e,"sm.sw.v":r}])}var i="/akam-sw.js",a=new Map;navigator.serviceWorker.addEventListener("message",function(e){var n,r,o=e.data;if(o.isAka3pm)if(o.command){var i=(n=o.command,(r=a.get(n))&&r.length>0?r.shift():null);i&&i(e.data.response)}else if(o.commandToClient)switch(o.commandToClient){case"enableDebug":window.akamServiceWorkerDebug||(window.akamServiceWorkerDebug=!0,aka3pmLog("Setup script debug enabled via service worker message"),v());break;case"boomerangMQ":o.payload&&(window.BOOMR_mq=window.BOOMR_mq||[]).push(o.payload)}aka3pmLog("akam-sw message: "+JSON.stringify(e.data))});var t=function(e){return new Promise(function(n){var r,o;r=e.command,o=n,a.has(r)||a.set(r,[]),a.get(r).push(o),navigator.serviceWorker.controller&&(e.isAka3pm=!0,navigator.serviceWorker.controller.postMessage(e))})},c=function(e){return t({command:"navTiming",navTiming:e})},s=null,m={},d=function(){var e=i;return s&&(e+="?othersw="+encodeURIComponent(s)),function(e,n){return new Promise(function(r,i){aka3pmLog("Registering service worker with URL: "+e),navigator.serviceWorker.register(e,n).then(function(e){aka3pmLog("ServiceWorker registration successful with scope: ",e.scope),r(e),o(1)}).catch(function(e){aka3pmLog("ServiceWorker registration failed: ",e),o(0),i(e)})})}(e,m)},g=navigator.serviceWorker.__proto__.register;if(navigator.serviceWorker.__proto__.register=function(n,r){return n.includes(i)?g.call(this,n,r):(aka3pmLog("Overriding registration of service worker for: "+n),s=new URL(n,window.location.href),m=r,navigator.serviceWorker.controller?new Promise(function(n,r){var o=navigator.serviceWorker.controller.scriptURL;if(o.includes(i)){var a=encodeURIComponent(s);o.includes(a)?(aka3pmLog("Cancelling registration as we already integrate other SW: "+s),navigator.serviceWorker.getRegistration().then(function(e){n(e)})):e.then(function(){aka3pmLog("Unregistering existing 3pm service worker"),navigator.serviceWorker.getRegistration().then(function(e){e.unregister().then(function(){return d()}).then(function(e){n(e)}).catch(function(e){r(e)})})})}else aka3pmLog("Cancelling registration as we already have akam-sw.js installed"),navigator.serviceWorker.getRegistration().then(function(e){n(e)})}):g.call(this,n,r))},navigator.serviceWorker.controller){var u=navigator.serviceWorker.controller.scriptURL;u.includes("/akam-sw.js")||u.includes("/akam-sw-preprod.js")||u.includes("/threepm-sw.js")||(aka3pmLog("Detected existing service worker. Removing and re-adding inside akam-sw.js"),s=new URL(u,window.location.href),e.then(function(){navigator.serviceWorker.getRegistration().then(function(e){m={scope:e.scope},e.unregister(),d()})}))}else e.then(function(){window.akamServiceWorkerPreprod&&(i="/akam-sw-preprod.js"),d()});if(window.performance){var w=window.performance.timing,l=w.responseEnd-w.responseStart;c(l)}e.then(function(){t({command:"pageLoad"})});var k=!1;function v(){window.akamServiceWorkerDebug&&!k&&(k=!0,aka3pmLog("Initializing debug functions at window scope"),window.aka3pmInjectSwPolicy=function(e){return t({command:"updatePolicy",policy:e})},window.aka3pmDisableInjectedPolicy=function(){return t({command:"disableInjectedPolicy"})},window.aka3pmDeleteInjectedPolicy=function(){return t({command:"deleteInjectedPolicy"})},window.aka3pmGetStateAsync=function(){return t({command:"getState"})},window.aka3pmDumpState=function(){aka3pmGetStateAsync().then(function(e){aka3pmLog(JSON.stringify(e,null,"\t"))})},window.aka3pmInjectTiming=function(e){return c(e)},window.aka3pmUpdatePolicyFromNetwork=function(){return t({command:"pullPolicyFromNetwork"})})}v()}}(); (function($) { "use strict"; //Apply pagination handler $('div[data-pagination-init="article"]').data("pagination-handler", function() { var items = []; $(".article", this).children().each(function(i) { items.push($(this).detach()); }); return $(items) }); })(jQuery); //allowaccess var meterResponse ={}; meterResponse['activeMeter'] = JSON.parse(JSON.stringify({'name': 'default', 'expiry': {'period': 'DAILY'}, 'viewed': 'false', 'max': '100', 'count': '4'})); meterResponse['exceededMeter'] = JSON.parse(JSON.stringify("")); meterResponse['offeredMeter'] = JSON.parse(JSON.stringify("")); meterResponse['result'] = 'ALLOW_ACCESS' ; meterResponse['sessionId'] = '610a4b2280d6f12951bf8e32'; meterResponse['deviceId'] = '610a4b2280d6f12951bf8e31'; meterResponse['segments'] = JSON.parse(JSON.stringify(['India', 'Incognito Not Detected', 'Adblock Off', 'Desktop Users', 'Regular Readers', 'Unknown', 'Favourite Category Top News', 'Favourite Author - Manorama Author', 'Negative Visit Trend', 'Visit Frequency 5+ Anonymous', 'Unknown Negative Visit Trend', 'No Phone', 'Logged-Out', 'Favourite Section News', 'Favourite Tag COVID-19'])); function findmksegments(key, segmentsArray) { var segmentsResults = []; for (var i = 0; i < segmentsArray.length; i++) { if (segmentsArray[i].indexOf(key) == 0) { segmentsResults.push(segmentsArray[i]);

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18137/rta-service-metro-bus-time-change-from-january-3rd)