---
title: "#death| ന്യൂമോണിയ; കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#pneumonia #native #Kozhikode #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181413/pneumonia-native-kozhikode-passedaway-oman"
published_at: "2024-02-02T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc50af52c78_death.jpg"
keywords: []
---

# #death| ന്യൂമോണിയ; കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു . നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീർ ആണ് മസ്കത്ത് റൂവിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.

## Article Content

മസ്കത്ത്: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു . നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീർ ആണ് മസ്കത്ത് റൂവിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.

ഭാര്യ: സൈനബ. മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഷമീന, സഫീറ. മുനീറിന്‍റെ വല്യുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181413/pneumonia-native-kozhikode-passedaway-oman)