---
title: "#AbuDhabi | അബുദബി അൽ-ഐൻ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അബുദബി ഇന്റ്‌ഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ "
english_title: "#AbuDhabi #Integrated #Transport #Center #announces #partial #closure #AbuDhabi #Al-AinRoad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181439/abudhabi-integrated-transport-center-announces-partial-closure-abudhabi-al-ainroad"
published_at: "2024-02-02T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc6819540bd_al_ain_road.jpg"
keywords: []
---

# #AbuDhabi | അബുദബി അൽ-ഐൻ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അബുദബി ഇന്റ്‌ഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ 

> **Lead Summary:** **അബുദബി: [ **എമിറേറ്റിലെ പ്രധാന റോഡായ ഇ-22 അൽ-ഐൻ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്‌ഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രാത്രി 10 മുതൽ നാലാം തീയതി ഉച്ചയ്ക്ക് 12മണിവരെയാണ് അടച്ചിടുന്നതെന്ന് അതോറിറ്റി അറിയിച്ചു.

## Article Content

**അബുദബി: [ **എമിറേറ്റിലെ പ്രധാന റോഡായ ഇ-22 അൽ-ഐൻ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്‌ഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രാത്രി 10 മുതൽ നാലാം തീയതി ഉച്ചയ്ക്ക് 12മണിവരെയാണ് അടച്ചിടുന്നതെന്ന് അതോറിറ്റി അറിയിച്ചു.

അൽ ഐനിലേക്കുള്ള രണ്ട് ഇടത് പാതകളാണ് അടച്ചിടുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181439/abudhabi-integrated-transport-center-announces-partial-closure-abudhabi-al-ainroad)