---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് ​കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Oman #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181551/native-kozhikode-passed-away-oman-due-heartattack"
published_at: "2024-02-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bca680e98b6_d.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് ​കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [**ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി.

## Article Content

**മസ്കത്ത്​: [**ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി.

വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ്​ അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്‌. മാതാവ്: സൈനബ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181551/native-kozhikode-passed-away-oman-due-heartattack)