---
title: "#fire | ഒമാൻ ദാ​ഹി​റയിൽ വീ​ടി​നു​ തീ ​പി​ടി​ച്ചു"
english_title: "#house #caught #fire #Dahira #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181896/house-caught-fire-dahira-oman"
published_at: "2024-02-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be1322b0ff2_fire.jpg"
keywords: []
---

# #fire | ഒമാൻ ദാ​ഹി​റയിൽ വീ​ടി​നു​ തീ ​പി​ടി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: [**ദാ​ഹി​റ ഗ​വ​ർ​​ണ​റേ​റ്റി​ൽ വീ​ടി​നു​ തീ ​പി​ടി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആ​ർ​ക്കും പ​രി​ക്കു​ക​ളില്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. 

## Article Content

**മ​സ്ക​ത്ത്​: [**ദാ​ഹി​റ ഗ​വ​ർ​​ണ​റേ​റ്റി​ൽ വീ​ടി​നു​ തീ ​പി​ടി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആ​ർ​ക്കും പ​രി​ക്കു​ക​ളില്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. 

വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ​രി​പാ​ലി​ക്ക​​ണ​​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി പൗ​ര​ൻ​മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181896/house-caught-fire-dahira-oman)