---
title: "#Weather  | മ​സ്ക​ത്തിൽ ​തി​ര​മാ​ല​ക​ൾ ഉ​യ​രും, പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത ; കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം"
english_title: "#Storm #waves #rise #Muscat # dust #storms #possible #Weather #Observatory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181898/storm-waves-rise-muscat-dust-storms-possible-weather-observatory"
published_at: "2024-02-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be14ab483e2_oman.jpg"
keywords: []
---

# #Weather  | മ​സ്ക​ത്തിൽ ​തി​ര​മാ​ല​ക​ൾ ഉ​യ​രും, പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത ; കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

> **Lead Summary:** **മ​സ്ക​ത്ത്​: [ **തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​ത്ത്, അ​ൽ-​വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ട​ലു​ക​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു​ ന​ൽ​കി. തെ​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​രു​ഭൂ​മി​യി​ലും പൊ​ടി​യും ഉ​യ​ർ​ന്നേ​ക്കും.

## Article Content

**മ​സ്ക​ത്ത്​: [ **തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​ത്ത്, അ​ൽ-​വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ട​ലു​ക​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു​ ന​ൽ​കി. തെ​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​രു​ഭൂ​മി​യി​ലും പൊ​ടി​യും ഉ​യ​ർ​ന്നേ​ക്കും.

വ​ട​ക്ക​ൻ ശ​ർ​ഖി​യ, തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ-​വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച​വ​രെ താ​ഴ്ന്ന മേ​ഘ​ങ്ങ​ൾ​ക്കും മൂ​ട​ൽ മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടേ​ക്കു​മെ​ന്നു ​ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യു​ടെ കാ​ല​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181898/storm-waves-rise-muscat-dust-storms-possible-weather-observatory)